Thursday, April 1, 2010

ഹംസനാദം

ഹംസനാദത്തിലെ ഒരു പാട്ടിലൂടെ തുടങ്ങാം എന്നു വെറുതെ കരുതി. അറുപതാം മേളകര്‍ത്താരാഗമായ നീതിമതിയുടെ ജന്യം.

തഞ്ചാവൂര്‍ ശങ്കരയ്യരുടെ കൃതി ഗീതാരാജശേഖര്‍ പാടിയിരിക്കുന്നു.

Get this widget | Track details | eSnips Social DNA



ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ആകാം എന്നു കരുതുന്നു.

3 comments:

aathman / ആത്മന്‍ said...

തലക്കെട്ട് ലഭ്യമല്ല
എന്നാണ് അഗ്രഗേറ്ററില്‍ കാണുന്നത്. customize>posting>edit എടുത്ത് title ചേര്‍ക്കടാ...

Renuka said...

adistana ghatana nilanirthikkondutanne mattoru sangeeta roopavum moodumayi parivarthikkan pattukayennatanu sangeetathinde sublimity ennu tonnunnu..hamsanadam z great raga..do u remember t song composed by sharat ravil veena nadam pole...its a brilliant composition bcoz it reflects diffrnt moods f hamsanada

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം