ഹംസനാദത്തിലെ മറ്റൊരു കീര്‍ത്തനം
ബോംബെ സിസ്റ്റേര്‍സ് പാടിയ ഈ പാട്ട് എഴുതിയതാര് എന്നറിയില്ല.
Thursday, April 8, 2010
Thursday, April 1, 2010
ഹംസനാദം
ഹംസനാദത്തിലെ ഒരു പാട്ടിലൂടെ തുടങ്ങാം എന്നു വെറുതെ കരുതി. അറുപതാം മേളകര്‍ത്താരാഗമായ നീതിമതിയുടെ ജന്യം.
തഞ്ചാവൂര്‍ ശങ്കരയ്യരുടെ കൃതി ഗീതാരാജശേഖര് പാടിയിരിക്കുന്നു.
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ആകാം എന്നു കരുതുന്നു.
തഞ്ചാവൂര്‍ ശങ്കരയ്യരുടെ കൃതി ഗീതാരാജശേഖര് പാടിയിരിക്കുന്നു.
|
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ആകാം എന്നു കരുതുന്നു.
Subscribe to:
Comments (Atom)