Thursday, April 8, 2010

വീണ്ടും ഹംസനാദം

ഹംസനാദത്തിലെ മറ്റൊരു കീര്‍ത്തനം




ബോംബെ സിസ്റ്റേര്‍സ് പാടിയ ഈ പാട്ട് എഴുതിയതാര് എന്നറിയില്ല.

Thursday, April 1, 2010

ഹംസനാദം

ഹംസനാദത്തിലെ ഒരു പാട്ടിലൂടെ തുടങ്ങാം എന്നു വെറുതെ കരുതി. അറുപതാം മേളകര്‍ത്താരാഗമായ നീതിമതിയുടെ ജന്യം.

തഞ്ചാവൂര്‍ ശങ്കരയ്യരുടെ കൃതി ഗീതാരാജശേഖര്‍ പാടിയിരിക്കുന്നു.

Get this widget | Track details | eSnips Social DNA



ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ആകാം എന്നു കരുതുന്നു.